Question: രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്ത സെൻ്റ് തോമസ് കോളേജ്, പാലായിലെ പ്ലാറ്റിനം ജൂബിലി ആഘോഷം, കോളേജിൻ്റെ എത്ര വർഷത്തെ സേവനമാണ് അടയാളപ്പെടുത്തുന്നത്?
A. 50 വർഷം (സുവർണ്ണ ജൂബിലി)
B. 75 വർഷം (പ്ലാറ്റിനം ജൂബിലി)
C. 100 വർഷം (ശതാബ്ദി)
D. NoA
Similar Questions
മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ചടങ്ങ് എന്ന്
A. 2024 ജൂൺ 9
B. 2024 ജൂൺ 10
C. 24 ജൂൺ 11
D. 2024 ജൂൺ 12
Sam Altmon ഏത് കമ്പനിയുമായി ബന്ധപ്പെട്ടാണ് പങരസിദ്ധനായത്